userpic
user icon

cpm

 cpm leader mv Govindan reacts to the Peroorkada incident We will not tolerate wrongdoing, no matter who it comes from

തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ല; പേരൂർക്കട സംഭവത്തിൽ പ്രതികരിച്ച് ​ഗോവിന്ദൻ

May 19, 2025, 4:58 PM IST

അത്തരക്കാർക്ക് എതിരെ പാർട്ടിയും സർക്കാരും കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷം ആയുധമാക്കുന്നത് സ്വാഭാവികമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

cpm leader pk  sreemathy on Kerala Police suspends Peroorkada SI for wrongful detention of Dalit woman

'സസ്പെൻഷനിൽ സന്തോഷം, ബിന്ദുവിനെ അപമാനിച്ച മറ്റു പൊലീസുകാർക്കെതിരെയും അന്വേഷണം വേണം'; പികെ ശ്രീമതി

May 19, 2025, 3:50 PM IST

സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെയായിരുന്നു രാത്രി പൊലീസിന്‍റെ ക്രൂരത.

ego clash in pinarayi ministry over external interference

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട കോക്കസ് ഭരണത്തിൽ ഇടപെടുന്നു, മന്ത്രിസഭയിൽ പടലപ്പിണക്കവും അതൃപ്തിയും

May 19, 2025, 10:05 AM IST

 പാർട്ടിക്കും സർക്കാരിനും എല്ലാം എല്ലാം പിണറായി .മറുചോദ്യങ്ങൾക്ക് ഇടമില്ലെന്ന ശൈലി  പതിയെ മാറി തുടങ്ങുന്നെന്നാണ് സമീപകാല സൂചന.

 

 

Thrikkakara MLA Uma Thomas has opposed KMRLs move to install advertisement board on kochi metro pillars

'സാമ്പത്തിക ലാഭം മാത്രമല്ല, പരിസ്ഥിതി കൂടി വിഷയമാകണം'; മുഖ്യമന്ത്രിക്ക് പരാതി നൽകി ഉമ തോമസ്

May 18, 2025, 9:50 AM IST

മെട്രോയുടെ പില്ലറുകളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമെന്ന് കെഎംആർഎൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന് പകരം അപകടസാധ്യതയുള്ള എൽഇഡി പരസ്യബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

CPM All India Secretary MA Baby said that  CPM representative will participate in the all-party delegation

 സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ വിദേശ സന്ദർശനം; വിമർശനമുണ്ടെങ്കിലും സിപിഎം പങ്കെടുക്കുമെന്ന് എംഎ ബേബി

May 17, 2025, 3:44 PM IST

വിദേശ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനത്തെ സംബന്ധിച്ച് എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചെന്നും മറ്റ് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ മോദി തയ്യാറായിട്ടില്ലെന്നും എംഎ ബേബി.

A Pradeep Kumar responded to the media after being appointed as the Chief Minister's private secretary

മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു, ഇത് സ്ഥാനലബ്ധിയല്ല ചുമതല:പ്രൈവറ്റ് സെക്രട്ടറി നിയമനത്തിൽ പ്രദീപ് കുമാർ

May 17, 2025, 1:10 PM IST

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം. അത് സ്ഥാനലബ്ധിയല്ല ചുമതലയാണ് എന്ന് പ്രദീപ് കുമാര്‍.

Controversial speech about postal vote manipulation Central Election Commission What is the progress of the case against cpm leader g Sudhakaran

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസം​ഗം; സുധാകരനെതിരായ കേസിൻ്റെ പുരോ​ഗതി എന്ത്, തെരഞ്ഞെടുപ്പ് കമ്മീഷൻ

May 17, 2025, 12:25 PM IST

കേസിന്റ പുരോഗതി അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവനയിലാണ് ജി സുധാകരനെതിരെ കേസെടുത്തത്.

cpim to cooperate with Centre's all-party delegations After Operation Sindoor

വിദേശത്തേക്ക് അയക്കുന്ന സർവ്വകക്ഷി സംഘവുമായി സഹകരിക്കുമെന്ന് സിപിഎം, നിസ്സഹരണം ഉചിതമാകില്ലെന്ന് വിലയിരുത്തൽ

May 17, 2025, 10:28 AM IST

പാർലമെൻറ് സമ്മേളനം വിളിക്കാനുള്ള നിർദ്ദേശം അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനം ഒട്ടും ഉചിതമല്ലെന്ന നിലപാടിൽ സിപിഎം

cpm state secratary mv govindan against g sudhakaran's remarks on postal votes CPM has never tried to subvert democracy

ജനാധിപത്യം അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല; സുധാകരന്റെ വിവാദ പ്രസ്താവനയെ വിമർശിച്ച് ഗോവിന്ദൻ

May 16, 2025, 4:52 PM IST

പ്രസ്താവന ജി സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ പ്രതികരണം നടത്തി വിവാദത്തിനില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ​ഗോവിന്ദൻ്റെ പ്രതികരണം. 

mv govindan response on rss leader nr madhu statement about rapepr vedan

'ശുദ്ധവിവരക്കേട്, അങ്ങേയറ്റം അപലപനീയം': വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പ്രസം​ഗത്തിൽ എം വി​ ​ഗോവിന്ദൻ

May 16, 2025, 4:38 PM IST

റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. 

Ballot tampering revelation case against  CPM leader G Sudhakaran

പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍; ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്

May 16, 2025, 3:02 PM IST

തപാല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് ആലപ്പുഴ സൗത്ത് പൊലീസാണ് ജി സുധാകരനെതിരെ കേസെടുത്തത്.

Attacked house of Congress mandalam vice president in Taliparamba

'വീടിന്റെയും കാറിന്റെയും ചില്ലുകൾ തകർത്തു, പിതാവിനെ കയ്യേറ്റം ചെയ്തു'; തളിപ്പറമ്പിൽ വീണ്ടും ആക്രമണം

May 16, 2025, 10:20 AM IST

മുറ്റത്ത്‌ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകർത്ത നിലയിൽ. ഇർഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കോൺഗ്രസ്‌ ആരോപിച്ചു.

CPM declares full support for Janeesh Kumar MLA despite controversy at Konni Forest Office

ഫോറസ്റ്റ് ഓഫീസിലെ പോ‍ർവിളി, വിവാദത്തിനിടയിലും ജനീഷ് കുമാർ എംഎൽഎക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം

May 16, 2025, 2:46 AM IST

വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനീഷ് കുമാർ എംഎൽഎക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ഇന്ന് പത്തനംതിട്ട കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

G Sudhakaran corrects controversial remarks on postal votes

 'ഭാവന അല്‍പം കൂടിപ്പോയി'; തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് സുധാകരന്‍ 

May 15, 2025, 7:07 PM IST

കുറച്ച് ഭാവനകൂട്ടി പറഞ്ഞതാണ്, ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന് സുധാകരന്‍.

CPM Palakkad District Secretary E N Suresh Babu strongly criticized Kerala Police

പൊലീസുകാരുടെ ചെരുപ്പ് തേഞ്ഞ കഥയുണ്ട് ശമ്പളം ആർഎസ്എസ് കാര്യാലയത്തിൽ നിന്നല്ല; രൂക്ഷ വിമർശനവുമായി സിപിഎം നേതാവ്

May 15, 2025, 2:28 PM IST

വീര പരിവേഷങ്ങളുമായെത്തിയ പല പൊലിസുകാരും ഞങ്ങളുടെ മുന്നിൽ വന്നിട്ട് ചെരുപ്പ് തേഞ്ഞകഥയുണ്ട്. അത് മനസിലാക്കി പ്രവര്‍ത്തിച്ചാൽ നല്ലത് എന്ന് ഇ എൻ സുരേഷ് ബാബു.