
ചാന്ദ്‌നി ചൗക്കിലെ ഒരു മുസ്‌ലിം പള്ളിക്ക് അടുത്താണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടയാള്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ സഞ്ചി കൊണ്ടുപോവുകയായിരുന്നു്വെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയായ ഇയാള്‍ തിങ്കളാഴ്ച രാത്രിയാണ് ദില്ലിയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam