മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി

Published : May 21, 2017, 07:44 AM ISTUpdated : Oct 04, 2018, 07:13 PM IST
മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി

Synopsis

മുംബൈ: മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി. ഗണേഷ്​പൂരി ജില്ലയിൽ നിന്നാണ്​ പൊലീസ്​ ഇവ കണ്ടെടെുത്തത്​. എഴ്​ ബോക്​സ്​ ജലാറ്റിൽ സ്​റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ്​ പിടികൂടിയത്​. സ്​ഫോടക വസ്​തുക്കൾ കൊണ്ടു വന്ന മൂന്ന്​ വാഹനങ്ങളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​​.

സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേരെ അറസ്​റ്റ്​ ചെയ്​തു. അറസ്​റ്റിലായവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. താനെ റൂറൽ ​പൊലീസിലെ സീനിയർ ഇൻസ്​പെക്​ടർ വെങ്കട്​ അൻഡലയുടെ നേതൃത്വത്തിലായിരുന്നു സ്​ഫോടക വസ്​തുക്കൾ പിടിച്ചത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി