കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകമെന്നു വ്യാജപ്രചാരണം; അന്വേഷണം തുടങ്ങി

Published : Apr 02, 2017, 05:23 PM ISTUpdated : Oct 04, 2018, 11:40 PM IST
കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകമെന്നു  വ്യാജപ്രചാരണം; അന്വേഷണം തുടങ്ങി

Synopsis

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകമെന്നു സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്  വ്യക്തമാക്കി. കണ്ണൂർ ചക്കരക്കലിൽ രാഷ്ട്രീയ സംഘർഷത്തിൽ ഒരാൾ മരിച്ചു എന്നും ജില്ലയിൽ നാളെ ഹർത്താൽ ആണെന്നും ആണ് വ്യാജപ്രചാരണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോര്‍മുസ് കടലിടുക്ക് നിശ്ചലം; പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ, സാമ്പത്തിക മേഖലയെ ബാധിച്ച് യുദ്ധഭീതി
165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ വർഷം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത; യുദ്ധഭീതിയിൽ ഗൾഫ്