വാട്സ് ആപ്പ് സന്ദേശങ്ങള്‍ വ്യാജം; സ്കൂളുകള്‍ നാളെ തന്നെ തുറക്കും

Published : Dec 30, 2018, 08:44 PM IST
വാട്സ് ആപ്പ് സന്ദേശങ്ങള്‍ വ്യാജം; സ്കൂളുകള്‍ നാളെ തന്നെ തുറക്കും

Synopsis

ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ (ഡിസംബര്‍ 31 തിങ്കളാഴ്ച തുറക്കില്ലെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചിരിക്കുന്നു. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്കൂള്‍ തുറക്കുന്നത്. 

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ (ഡിസംബര്‍ 31 തിങ്കളാഴ്ച തുറക്കില്ലെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചിരിക്കുന്നു. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്കൂള്‍ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.

വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസപ്പടിക്കേസ്: പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷിന്റെയടക്കം മൊഴി വീണ്ടും പരിശോധിക്കും, മൊബൈലിന്റെ ഫോറൻസിക് പരിശോധനയിൽ എല്ലാം വ്യക്തമായേക്കും