സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജം

Published : Aug 15, 2018, 04:41 PM ISTUpdated : Sep 10, 2018, 01:39 AM IST
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജം

Synopsis

ഏഷ്യാനെറ്റ് ന്യൂസിന്റെ ലിങ്കുകളില്‍ വരുന്നതല്ലാത്ത ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജം. ഇത്തരം അനേകം ഫോട്ടോകള്‍ പല മാധ്യമ സ്ഥാപനങ്ങളുടെയും പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പ്രചരിക്കുന്നുണ്ട്. ആളുകളില്‍ ആശങ്ക വിതയ്ക്കുന്ന ഇത്തരം വ്യാജവാര്‍ത്തകളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഈ സന്ദര്‍ഭത്തില്‍ അറിയിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസിന്റെ ലിങ്കുകളില്‍ വരുന്നതല്ലാത്ത ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.  ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിലും ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജുകളിലും വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വാസത്തിലെടുക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനം ജനുവരി 20ന് തുടങ്ങും; ബജറ്റ് 29ന്
മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു