കൊല്ലത്ത് കള്ളനോട്ട് വേട്ട; അമ്മയും മകളും പിടിയിൽ

Web Desk |  
Published : Jul 03, 2018, 08:15 PM ISTUpdated : Oct 02, 2018, 06:45 AM IST
കൊല്ലത്ത് കള്ളനോട്ട് വേട്ട; അമ്മയും മകളും പിടിയിൽ

Synopsis

കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്

കൊല്ലം: കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്. കൊല്ലം തിരുമുല്ലാവാരം സ്വദേശികളായ അമ്മയും മകളും പിടിയിൽ.

57 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി യന്ത്രവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വീടിന്‍റെ മുകളിലത്തെ നിലയിലാണ് നോട്ടടിച്ചിരുന്നത്.
ഇടുക്കി കട്ടപ്പനയിൽ കഴിഞ്ഞ ദിവസം കള്ളനോട്ട് പിടിച്ചതിന്റെ തുടർച്ചയായിട്ടായിരുന്നു പരിശോധന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; വാഹനത്തിൽ മറ്റൊരു കാറിടിച്ചെന്ന് ദൃക്‌സാക്ഷികൾ
യുഎസ് സൈനികർ കൊല്ലപ്പെടാതിരിക്കാൻ പ്രയോഗിച്ച തന്ത്രം വിനയായി; അമേരിക്കയുടെ കൈയ്യിലുണ്ടായിരുന്ന ദീർഘദൂര മിസൈലുകളിൽ ഭൂരിഭാഗവും തീർന്നു!