വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപി എംപിക്ക് മുന്‍കൂര്‍ ജാമ്യം

Published : Jan 10, 2018, 12:48 PM ISTUpdated : Oct 05, 2018, 03:46 AM IST
വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപി എംപിക്ക് മുന്‍കൂര്‍ ജാമ്യം

Synopsis

കൊച്ചി:  വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ സുരേഷ് ഗോപി എം പിക്ക്  ഹൈക്കോടതി മുൻകൂർ ജാമ്യാം അനുവദിച്ചു. സുരേഷ് ഗോപി എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം. രണ്ട് ആൾ ജാമ്യം , ഒരു ലക്ഷം രൂപയുടെ എന്നിവയാണ്  ജ്യാമ വ്യവസ്ഥകൾ. ഹൈക്കോടതി നിർദേശപ്രകാരം സുരേഷ് ഗോപി നേരത്തെ ക്രൈംബ്രാ‌ഞ്ചിന് മുന്നിൽ ഹാജരായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കും, പുരുഷന്മാർക്ക് വേണ്ടി ഹെൽപ് ലൈൻ നമ്പറും ആപ്പും കൊണ്ടുവരും: രാഹുൽ ഈശ്വർ
വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്; ആറുമാസം നിരീക്ഷണം, മകൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്ന് രക്ഷിതാക്കൾ