
ദില്ലി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന സിബിഐ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹർജിയും പ്രതികളായ കസ്‌തൂരി രംഗ അയ്യർ , ആർ ശിവദാസൻ എന്നിവർ നൽകിയ ഹർജികളുമാണ് കോടതി പരിഗണിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam