
ആലപ്പുഴ: മാന്നാർ ചെന്നിത്തലയിൽ താറാവുകളെ തീറ്റുന്നതിനിടെ വള്ളം മറിഞ്ഞ് താറാവ് കർഷകൻ മരിച്ചു. ചെന്നിത്തല - തൃപ്പെരുന്തുറ ഒന്നാം വാർഡിൽ ഇരമത്തുർ തൂവൻതറയിൽ മാത്യൂ (ബാബു - 62 ) ആണ് മരിച്ചത്. ചൊവ്വാഴ്ച പകൽ 3.30നാണ് സംഭവം. വെള്ളം നിറഞ്ഞു കിടന്ന പുഞ്ച പാടശേഖരത്തിലുള്ള താറാവുകളെ തീറ്റുന്നതിനിടെ വള്ളം മറിഞ്ഞു ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam