കാലിഫോർണിയയിൽ വന്‍കാട്ടുതീ

Published : Oct 10, 2017, 07:04 AM ISTUpdated : Oct 05, 2018, 02:28 AM IST
കാലിഫോർണിയയിൽ വന്‍കാട്ടുതീ

Synopsis

കാലിഫോർണിയയിൽ കാട്ടുതീ പടർന്ന് 10 പേർ മരിച്ചു. നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്.  നാപ, സനോമ എന്നിവിടങ്ങളിലെ  ആളുപത്രികളിലാണ് ഇവരെ ചികിത്സിക്കുന്നത്. നിരവധി വീടുകളും വാണിജ്യ സ്ഥാപനങ്ങളും കത്തിനശിച്ചു. 57000 ഏക്കർ വനം കത്തി നശിച്ചതായാണ്  റിപ്പോർട്ട്. അപകട സാധ്യത കണക്കിലെടുത്ത് ഇരുപതിനായിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്
കായംകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ, മാതാ അമൃതാനന്ദമയിയും ഭക്ത സംഘവും ഇന്ന് അയോധ്യയിലേക്ക്