അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Web Desk |  
Published : Jul 14, 2018, 03:56 PM ISTUpdated : Oct 04, 2018, 02:52 PM IST
അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Synopsis

കിഴക്കഞ്ചേരി സ്വദേശികളാണ് മരിച്ചത്

പാലക്കാട്: കിഴക്കഞ്ചേരിയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പൂണിപ്പാടം തുപ്പലത്ത് വീട്ടിൽ മോഹനൻ (55) മകൻ ശേയസ്സ് (12) എന്നിവരാണ് മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഭയം തേടിയെത്തിയവർക്ക് കേരളം തണലാകണം, മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കണം! ഫർമാൻ ഖാന് പിന്തുണയുമായി രാഹുൽ ഈശ്വർ
ഒരിക്കൽ പോലും നേരിൽ കണ്ടില്ല, ഡേറ്റിംഗ് ആപ്പുകളിലൂടെയും മറ്റും 500ൽ അധികം സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ