അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Web Desk |  
Published : Jul 15, 2018, 06:59 AM ISTUpdated : Oct 04, 2018, 03:01 PM IST
അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

Synopsis

മോഹനൻ (55), മകൻ ശ്രേയസ്സ് (12) എന്നിവരാണ് മരിച്ചത്. അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കടിക്കുകയായിരുന്നു

പാലക്കാട്: വടക്കഞ്ചേരിയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു.കിഴക്കഞ്ചേരി പൂണിപ്പാടം തുപ്പലത്ത് വീട്ടിൽ മോഹനൻ (55), മകൻ ശ്രേയസ്സ് (12) എന്നിവരാണ് മരിച്ചത്.

വീട്ടിലെ കംപ്രസ്സർ മോട്ടോറിൽ നിന്നാണ് രണ്ട് പേർക്കും ഷോക്കറ്റത്. മോഹനന് ഷോക്കേറ്റപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസ്സിനും പരിക്കേറ്റത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജാതിയും മതവും രാഷ്ട്രീയവും സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും നിലനിൽപിനും പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; മല്ലികാ സുകുമാരൻ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം