നാലാം ക്ലാസുകാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

Published : Mar 18, 2017, 06:36 AM ISTUpdated : Oct 04, 2018, 04:55 PM IST
നാലാം ക്ലാസുകാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

Synopsis

കോട്ടയം: കോട്ടയം എരുമേലിയില്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത അച്ഛന്‍ അറസ്റ്റിലായി. പമ്പാവാലി മൂലക്കയം സ്വദേശിയാണ് പിടിയിലായത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നേരത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും കുട്ടിയുടെ അമ്മ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലാ അലർട്ട്, മത്സ്യബന്ധനത്തിന് കർശന വിലക്ക്
വത്തിക്കാന്റെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രി അംഗമായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വീണ്ടും നിയമിച്ചു