അ​ച്ഛ​ൻ പി​ഞ്ചു​കു​ഞ്ഞി​നെ ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

Published : May 07, 2017, 05:48 AM ISTUpdated : Oct 05, 2018, 01:21 AM IST
അ​ച്ഛ​ൻ പി​ഞ്ചു​കു​ഞ്ഞി​നെ ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

Synopsis

ഡ​മാ​സ്ക​സ്: പെ​ണ്‍​കു​ട്ടി​ക​ളെ ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ച്ഛ​ൻ പി​ഞ്ചു​കു​ഞ്ഞി​നെ ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ദ​ലാ​ൽ എ​ന്ന ഒ​ന്‍പത് മാസം മാത്രം പ്രാ​യ​ക്കാ​രി​യാ​ണ് സി​റി​യ​ൻ വം​ശ​ജ​നാ​യ പി​താ​വി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 24ന് ​സി​റി​യ​ൻ ന​ഗ​ര​മാ​യ ഡ​മാ​സ്ക​സി​ലെ ജ​രാ​മാ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. 

പ്ര​തി​യാ​യ പി​താ​വ് പെ​ണ്‍​കു​ട്ടി​ക​ളെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ൾ കു​ടും​ബ​ത്തി​ന് നാ​ണ​ക്കേ​ടാ​യാ​ണ് ഇ​യാ​ൾ ക​ണ​ക്കാ​ക്കി​യി​രു​ന്ന​തെ​ന്നും അ​ൽ അ​റേ​ബ്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ദി​വ​സം കു​ട്ടി​യു​ടെ അ​മ്മ പു​റ​ത്തു​പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ൾ കു​ഞ്ഞി​നെ ക​ടി​യേ​റ്റ് അ​ത്യാ​സ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​ഞ്ഞി​ന്‍റെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്മ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ