ഗര്‍ഭിണിയായ മകളെ ബലാല്‍സംഗം ചെയ്ത അച്ഛന് ജീവപര്യന്തം തടവ്

Web Desk |  
Published : Jun 13, 2018, 07:55 PM ISTUpdated : Jun 29, 2018, 04:20 PM IST
ഗര്‍ഭിണിയായ മകളെ ബലാല്‍സംഗം ചെയ്ത അച്ഛന് ജീവപര്യന്തം തടവ്

Synopsis

ഗര്‍ഭിണിയായ മകളെ ബലാല്‍സംഗം ചെയ്തു അച്ഛന് ജീവപര്യന്തം തടവ് സംഭവം നടന്നത് കൊല്ലം അഞ്ചലില്‍

കൊല്ലം: ഗര്‍ഭിണിയായ മകളെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് അച്ഛന് ജീവപര്യന്തം തടവ്. കണ്ണംകോട് സ്വദേശി ആനന്ദനെ കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

2014 നവംബറിലാണ് അഞ്ചല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്...വിവാഹം കഴിഞ്ഞ പെണ്‍കുട്ടി ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിഞ്ഞ് വരവെ അമ്മ മരിച്ചു.. .പുല കുളി കഴിഞ്ഞ് പെൺകുട്ടിയുടെ ഭർത്താവ് ജോലിക്ക് പോയ അവസരത്തിലാണ്  പീഡനം നടന്നത്..ഈ സമയം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി...ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനേട് വിവരം പറഞ്ഞു.. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ ആനന്ദൻ മര്‍ദ്ദിച്ചു..അഞ്ചല്‍ പൊലിസിന്‍റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ നേരത്തെയും ഇയാള്‍ പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു

പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതി ചെയ്ത കൃത്യത്തിനു് യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പറഞ്ഞു.. .പെൺകുട്ടിക്ക് മതിയായ നഷ്ട പരിഹാരം നൽകാൻ കോടതി ലീn ൻ സ ർ വീ സ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ