നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

Published : Jan 08, 2018, 06:13 PM ISTUpdated : Oct 05, 2018, 01:59 AM IST
നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.സ് കോഴ്‌സിനുള്ള അന്തിമ ഫീസ് തീരുമാനിച്ചു
. അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.യു.ടി, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ തീരുമാനിച്ചത്. ഫീസ് ഇങ്ങനെ


 
എല്ലാ കോളേജുകളിലും അടുത്ത വര്‍ഷം 15 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കുയും ചെയ്യും. കോളേജുകളുടെ പ്രവര്‍ത്തന ചെലവ് കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃണമൂൽ കോൺ​ഗ്രസിന്റെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി; നടപടി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ
'മണ്ണ് നീക്കാൻ പറഞ്ഞിട്ട് കമ്പനി ചെയ്തില്ലെങ്കിൽ എന്ത് ചെയ്യും'; ജില്ലാ ഭരണകൂടം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി