വെല്ലുവിളിയുമായി മെഡിക്കല്‍ മാനേജ്മെന്‍റുകള്‍

Web Desk |  
Published : Apr 07, 2018, 10:14 AM ISTUpdated : Jun 08, 2018, 05:44 PM IST
വെല്ലുവിളിയുമായി മെഡിക്കല്‍ മാനേജ്മെന്‍റുകള്‍

Synopsis

വെല്ലുവിളിയുമായി മെഡിക്കല്‍ മാനേജ്മെന്‍റുകള്‍

തിരുവനന്തപുരം: സർക്കാർ ഇളവ് കാണിക്കുന്പോൾ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ. ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കണ്ണൂരും കരുണയുമടക്കമുള്ള മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂരും കരുണയുമടക്കം 21 മാനേജ്മെന്റുകളാണ് കോടതിയിലെത്തിയത്. 

ഫീസ് 11 ലക്ഷം വേണമെന്നാണ് പുതിയ ആവശ്യം. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത്  അ‍ഞ്ചര ലക്ഷമാണ്. സർക്കാർ ഇളവ് നൽകുന്പോഴാണ് മാനേജ്മെന്റുകളുടെ പകൽകൊള്ള. നാലായിരത്തിലധികം വിദ്യാർത്ഥികളുടെ പഠനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം