വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു സ്ത്രീകൾ അറസ്റ്റിൽ

Web Desk |  
Published : Apr 07, 2018, 09:59 AM ISTUpdated : Jun 08, 2018, 05:49 PM IST
വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു സ്ത്രീകൾ അറസ്റ്റിൽ

Synopsis

വസ്ത്രവ്യാപാരം നടത്തുന്ന സ്ത്രീകളാണ് പിടിയിലായത്  

പനാജി: ഗോവയിൽ വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ബീച്ചിൽ വസ്ത്രവിൽപന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വസ്ത്രവ്യാപാരം നടത്തിയിരുന്ന സ്ത്രീകള്‍ ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ടൂറിസ്റ്റുകൾക്ക് സമീപമെത്തിയ സ്ത്രീകളോട് സാധനങ്ങൾ വാങ്ങാന്‍ നിര്‍ബന്ധിച്ച് ശല്യപ്പെടുത്തി. ഒന്നും വേണ്ടെന്ന് അറിയിച്ചെങ്കിലും മടങ്ങാൻ  സ്ത്രീകള്‍  തയാറായില്ല. ശല്യം തുടർന്നതോടെ ടൂറിസ്റ്റുകൾ പോലീസിനോട് പരാതിപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ