പെനാല്‍റ്റിക്ക് മുന്നില്‍ തലകുനിച്ച് റൊണാള്‍ഡോയും- വീഡിയോ

Web Desk |  
Published : Jun 26, 2018, 12:56 AM ISTUpdated : Jun 29, 2018, 04:24 PM IST
പെനാല്‍റ്റിക്ക് മുന്നില്‍ തലകുനിച്ച് റൊണാള്‍ഡോയും- വീഡിയോ

Synopsis

ഇറാനെതിരെ റൊണോ പെനാല്‍റ്റി നഷ്ടപ്പെടുത്തി.

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യനോ റൊണാള്‍ഡോയ്ക്കും പെനാല്‍റ്റി വില്ലനായി. ഇറാനെതിരെ 1-0ന്‍റെ ലീഡില്‍ രണ്ടാം പകുതി ആരംഭിച്ച പോര്‍ച്ചുഗലിനായി 53-ാം മിനുറ്റില്‍ റൊണോ എടുത്ത പെനാല്‍റ്റി ഇറാനിയന്‍ ഗോളി അലീറെസ തടുക്കുകയായിരുന്നു. 70 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ഗോളിന് മുന്നിലാണ് പോര്‍ച്ചുഗല്‍. കരിസ്‌മയാണ് പോര്‍ച്ചുഗലിനായി ഗോല്‍ നേടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുടെ തലപ്പത്ത് പുതിയ മുഖം; വീർ വിക്രം യാദവ് പുതിയ മേധാവി
എഫ്സിആർഎ നിയമഭേദഗതിയിൽ അയവില്ലാതെ ക്രൈസ്തവ സഭകൾ; സഭകൾക്ക് ആശങ്കയുണ്ടാകുമ്പോൾ തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്