സൂറത്തിലെ തുണിമില്ലില്‍ തീപിടുത്തം

Web Desk |  
Published : Jun 09, 2018, 01:15 PM ISTUpdated : Oct 02, 2018, 06:32 AM IST
സൂറത്തിലെ തുണിമില്ലില്‍ തീപിടുത്തം

Synopsis

ഗുജറാത്തിലെ സൂറത്തില്‍ തുണിമില്ലില്‍ തീപിടുത്തം 35 പേര്‍ക്ക് പരിക്ക്

അഹമ്മദാബാദ്:ഗുജറാത്തിലെ സൂറത്തിൽ തുണിമില്ലിലെ തീപിടിത്തതിൽ 35 തൊഴിലാളികൾക്ക് പരിക്ക്.തീപിടിത്തിൽ മില്ലിലെ മൂന്നാം നില പൂർണ്ണമായി കത്തി നശിച്ചു. 

ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മില്ലിലെ എണ്ണ പൈപ്പിലുണ്ടായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് അധിക്യതർ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: 3 ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
സർക്കാരും പൊലീസുകാരും രണ്ട് തട്ടിൽ; ഉത്തരവ് നിയമവിരുദ്ധമെന്ന് വിമർശനം; അംഗത്വ പുനസംഘടന വിഷയത്തിൽ പൊലീസ് ഓഫീസേർസ് അസോസിയേഷനും കോടതിയിൽ