എയര്‍ ഇന്ത്യ ആസ്ഥാനത്ത് തീപിടുത്തം

By Web DeskFirst Published Dec 20, 2016, 5:41 AM IST
Highlights

ഇരുപത്തിമൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഇരുപത്തിരണ്ടാം നിലയിലാണ് തീ പടര്‍ന്നത്. ആളപായമില്ല. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു.

click me!