കെ എസ് ആർ ടിസി സെൻട്രൽ വർക്ഷോപ്പിന് സമീപം തീപിടുത്തം

Web Desk |  
Published : Apr 24, 2018, 03:05 PM ISTUpdated : Jun 08, 2018, 05:46 PM IST
കെ എസ് ആർ ടിസി സെൻട്രൽ വർക്ഷോപ്പിന് സമീപം തീപിടുത്തം

Synopsis

തിരുവനന്തപുരത്ത് വര്‍ക്ഷോപ്പില്‍ തീപിടുത്തം  

തിരുവനന്തപുരം പാപ്പനംകോട് കെ എസ് ആർ ടിസി സെൻട്രൽ വർക്ഷോപ്പിന് സമീപം തീപിടുത്തം. അഗ്നിശമനസേന തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ട്രൂബുകള്‍ കൂട്ടിയിട്ടിടത്താണ് തീ പടര്‍ന്നത്. തീ പടര്‍ന്ന് സമീപത്തുള്ള മരങ്ങളിലേക്ക് പിടിട്ടത് പ്രദേശത്ത് പരിഭ്രാന്തിയുണ്ടാക്കി. 220 കെ വി ട്രാന്‍സ്ഫോര്‍മറിന് സമീപത്താണ് തീ പിടിച്ചതെങ്കിലും തക് സമയത്തുള്ള ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല: വി.ഡി. സതീശൻ
ജോലി വേണ്ട, ടെൻഷൻ വേണ്ട; 25-ാം വയസ്സിൽ 'റിട്ടയർ' ചെയ്യാൻ റെഡിയാണോ?