പിണറായി സർക്കാരിന് ഇന്ന് ഒരുവയസ്

Published : May 25, 2017, 08:06 AM ISTUpdated : Oct 05, 2018, 03:16 AM IST
പിണറായി സർക്കാരിന് ഇന്ന് ഒരുവയസ്

Synopsis

തിരുവനന്തപുരം: പിണറായി സർക്കാരിന് ഇന്ന് ഒരുവയസ് തികയുന്നു.  ഹിരതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ  നേട്ടമായി  സർക്കാർ ഉയർത്തിക്കാട്ടുന്നത്. ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചേർന്ന്  1000 മൺചിരാതുകൾ തെളിക്കും.  തിരുവനന്തപുരം നഗരത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാൻ നെയ്യാറിൽ നിന്ന് വെളളമെത്തിച്ച ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. വൈകീട്ട് 7ന് ബാലഭാസ്കറിനറെ  ഫ്യൂഷൻ സംഗീതവും നിശാഗന്ധിയിൽ അരങ്ങേറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനിയും അവസരമുണ്ട്, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി ധനമന്ത്രി; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി
സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു; പാമ്പാക്കുടയിൽ ഓണക്കൂർ വാർഡിൽ എൽഡിഎഫിന് ജയം