കാറ്റടിക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

Published : Aug 13, 2017, 12:48 PM ISTUpdated : Oct 04, 2018, 06:24 PM IST
കാറ്റടിക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

Synopsis

തിരുവനന്തപുരം: 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലുംലും 45-55 കിമി വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. തിരുവനന്തപുരത്തെ പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്  മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു, വണ്ടി തടഞ്ഞ് ബിജെപി'; അ‍ർധരാത്രി വാർത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാളിൽ നാടകീയ രംഗങ്ങൾ
'ഇനി ക്ഷമിക്കില്ല, ഞങ്ങൾ കടുത്ത തീരുമാനമെടുക്കും, യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവും'; അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകി ഇറാൻ പ്രസിഡന്‍റ്