മീന്‍പിടിക്കുന്നതിനിടെ വലയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Jul 28, 2018, 11:40 AM ISTUpdated : Jul 30, 2018, 12:16 PM IST
മീന്‍പിടിക്കുന്നതിനിടെ വലയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

Synopsis

മീന്‍ പിടിക്കുന്നതിനിടെ  വലയിൽ കുരുങ്ങി മരണം നീണ്ടകരയിൽ ആണ് സംഭവംഞ്ഞുമോൻ.

കൊല്ലം: കൊല്ലം നീണ്ടകരയിൽ മീന്‍പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. മീന്‍ പിടിക്കുന്നതിനിടെ  വലയിൽ കുരുങ്ങിയാണ് മത്സ്യത്തൊഴിലാളിയായ കുഞ്ഞുമോൻ (60) മരിച്ചത്. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത്‌ സ്വദേശിയാണ് കുഞ്ഞുമോൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളത്ത് ട്വൻ്റി- 20യ്ക്ക് പരമാവധി സീറ്റുകൾ വിട്ടു നൽകാൻ എൻഡിഎ; സാബു ജേക്കബ് നേരിട്ടിറങ്ങണമെന്നും നിർദേശം
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഡിജിപിയുടെ നിർദേശം; 'പൊലീസുകാർ പിരിക്കുന്ന പണത്തിൽ സുതാര്യത വേണം'