ഓഖി; കടലില്‍നിന്ന് 72 പേരെ രക്ഷപ്പെടുത്തി

Published : Dec 05, 2017, 01:37 PM ISTUpdated : Oct 05, 2018, 03:34 AM IST
ഓഖി; കടലില്‍നിന്ന് 72 പേരെ രക്ഷപ്പെടുത്തി

Synopsis

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ 14 മലയാളികളും 58 തമിഴ്‌നാട്ടുകാരുമാണ് ഉള്ളത്. ആറ് മത്സ്യ ബന്ധന ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡിനെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി 20 പേരെ കൂടി കണ്ടെത്താനുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ദിവസത്തിനിടെ 2 തവണ, കള്ളൻ അടിച്ച് മാറ്റാൻ നോക്കുന്നതെന്ത്? നെൻമേനി കൃഷിഭവൻ മോഷണത്തിൽ പൊലീസിന് കൺഫ്യൂഷൻ
അധ്യാപികയോട് പ്രണയം, സ്കൂൾ വരാന്തയിൽ 29കാരിയെ കുത്തിക്കൊന്ന് 21കാരൻ, ആക്രമിച്ചത് 30 സെക്കന്റിൽ 34 തവണ