പയ്യന്നൂരിലെ സംഘര്‍ഷം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : Dec 28, 2017, 06:55 PM ISTUpdated : Oct 05, 2018, 03:51 AM IST
പയ്യന്നൂരിലെ സംഘര്‍ഷം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Synopsis

പയ്യന്നൂർ കവ്വായിയിലെ സംഘർഷത്തിന്റെ ഭാഗമായി അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. കവ്വായി സഹകരണ ബാങ്ക് ജീവനക്കാരൻ മുകേഷ്, കവ്വായി സ്വദേശികളായ അനൂപ്, രഞ്ജിത്ത്, ബിനേശ്, മുഹമ്മദ് ഹാഷിം എന്നിവരാണ് അറസ്റ്റിലായത്.  ഇന്നലെ രാത്രിയിലാണ് കവ്വായില്‍ സി.പി.എം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങളും വീടുകളും അക്രമികള്‍ തകര്‍ത്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം; ഉത്തരവിട്ട് രണ്ട് ജില്ലകളിലെ കളക്ടർമാർ
മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎ മാരുടെ അഭിപ്രായം മാത്രമല്ല, ഘടകകക്ഷികളെയും കേൾക്കും; നിലപാട് വ്യക്തമാക്കി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി