സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Published : Dec 04, 2018, 02:59 AM IST
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Synopsis

ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ 2 വർഷങ്ങളായി  പ്രതികൾ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം:കാടാമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കാടാമ്പുഴ സ്വദേശികളായ മലയിൽ ഇരുകുളങ്ങര വീട്ടിൽ മുസ്തഫ,താഴത്തേതിൽ വീട്ടിൽ സിദ്ധീഖ്, മുനമ്പം പുതുശേരി വീട്ടിൽ ഉണ്ണികൃഷ്ണൻ, കാവുങ്ങൽപടി മാങ്കുന്നിൽ വീട്ടിൽ മുസ്തഫ, കാടാമ്പുഴ ചേരാങ്ങൽ കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് പോലീസ്‌ അറസ്റ്റ് ചെയ്തത്. 

ചൈൽഡ് ലൈനിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ 2 വർഷങ്ങളായി  പ്രതികൾ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം