ജനജീവിതം ദുസ്സഹമാക്കി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ്

By Web DeskFirst Published Dec 3, 2016, 8:55 AM IST
Highlights

മഞ്ഞ് കനത്തോടെ 13 തീവണ്ടികള്‍ സര്‍വ്വീസ് റദ്ദാക്കി. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് റോഡപകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയില്‍ അടുത്ത 48 മണിക്കൂര്‍ കൂടി മൂടല്‍ മഞ്ഞ് നിലനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
 

click me!