ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന്, ഇളവ് തേടി കേരളം

Web Desk |  
Published : Jun 29, 2018, 06:54 AM ISTUpdated : Oct 02, 2018, 06:43 AM IST
ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന്,  ഇളവ് തേടി കേരളം

Synopsis

ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന്, ഇളവ് തേടി കേരളം

ദില്ലി: ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര മാനദ‍ണ്ഡത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും. ഇന്ന് ദില്ലിയിൽ ചേരുന്ന ഭക്ഷ്യഉപദേശക സമിതി യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക. മന്ത്രിമാരായ വി.എസ്.സുനിൽകുമാറും പി തിലോത്തമനും യോഗത്തിൽ പങ്കെടുക്കും.

നൂറ് കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി ലഭിക്കണമെന്നാണ് കേന്ദ്ര മാനദണ്ഡം. കേരളത്തിൽ 64 കിലോയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാനദണ്ഡത്തിൽ ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിലപാട് വ്യക്തമാക്കി കേരള മുസ്‌ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്
ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും, അതിനിർണായക നീക്കം; ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു