ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ: പ്രിന്‍സിപ്പലിനെതിരെ റിപ്പോര്‍ട്ട്

Web Desk |  
Published : Jul 04, 2018, 02:47 PM ISTUpdated : Oct 02, 2018, 06:46 AM IST
ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ: പ്രിന്‍സിപ്പലിനെതിരെ റിപ്പോര്‍ട്ട്

Synopsis

ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. 
ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നതായി സംശയം ഉണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുസരിക്കാത്തവരെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കാറുണ്ട്. ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ചികില്‍സ തേടിയത്. സംഭവം പുറത്തറിയാതിരിക്കാൻ അവശരായ കുട്ടികളെ നിര്‍ബന്ധിച്ച് പ്രാക്ടീസിന് ഇറക്കിയെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്