മുന്‍ സൗന്ദര്യ റാണി പാര്‍ക്കിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published : Dec 05, 2016, 08:36 AM ISTUpdated : Oct 05, 2018, 03:48 AM IST
മുന്‍ സൗന്ദര്യ റാണി പാര്‍ക്കിനുള്ളില്‍  ആത്മഹത്യ ചെയ്ത നിലയില്‍

Synopsis

പാര്‍ക്കിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഈ 29 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അക്കൗണ്ട് മാനേജരായി ജോലി ചെയ്തിരുന്നേ സമി മോഡലിംഗ് രംഗത്തും സജീവമായിരുന്നു. 

കുറച്ചു നാളായി സമിക്ക് മാനസിക അസ്വസ്ഥ്യതകളുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കാമുകന്‍ ഡാന്‍ കൂംബറിനൊപ്പം പോര്‍ട്‌സ് മൗത്തില്‍ ഒരു വര്‍ഷം താമസിച്ച ഇവര്‍ പിന്നീട് വിട്ടു നില്‍ക്കുകയായിരുന്നു. വിഷാദ രോഗത്തെ തുടര്‍ന്ന് പ്രശ്‌നങ്ങളിലായിരുന്നു സമിയെന്ന് കാമുകന്‍ ഡാന്‍ കൂംബര്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അത്യപൂർവം; കൊവിഡ് കാലത്തിന് ശേഷം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മോദി, വെല്ലുവിളി നേരിടാൻ സർവ സജ്ജമാകണം
സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം