മുഷറഫിനെ പാക്ക് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Published : Aug 31, 2017, 10:35 PM ISTUpdated : Oct 04, 2018, 07:58 PM IST
മുഷറഫിനെ പാക്ക് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Synopsis

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ കൊലപാതക കേസിൽ   മുൻ പ്രസിഡന്‍റ് ജനറൽ പർവേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി.

2 പ്രതികളെ 17 വർഷത്തേക്ക് തടവിന് ശിക്ഷിച്ചും റാവൽപിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷാ വിധി പറഞ്ഞു. അഞ്ച് പ്രതികളെ വെറുതെ വിട്ടു. . 2007 ജിസംബർ 27നാണ് റാവൽപിണ്ടിയിൽ നടന്ന പൊതുസമ്മേളനത്തിനിടെ ബേനസീർ ഭൂട്ടോ വെടിയേറ്റ് മരിച്ചത്. മുഷറഫായിരുന്നു ബേനസീർ ഭൂട്ടോ  പ്രധാനമന്ത്രിയായിരുന്നപ്പോൾ പാക് പ്രസിഡന്‍റ്. കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്ന് ആദ്യം  കുറ്റം ചുമത്തിയ 2 പേരെ 2011 കോടതി വെറുതെ വിട്ടിരുന്ന

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടായയിലേക്ക് ആകർഷകമായ ടൂർ പാക്കേജ്; വിമാനമിറങ്ങിയ മൂന്ന് ഇന്ത്യക്കാരെ കാത്തിരുന്നത് കെണി, അറസ്റ്റിലായതും ഇന്ത്യൻ പൗരന്മാർ
ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചു വിറ്റ സംഭവം: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി, ദേവസ്വം സെക്രട്ടറിക്ക് ചുമതല