കോഴിക്കോട് ഓര്‍ഫനേജില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

Web Desk |  
Published : Apr 19, 2018, 08:06 PM ISTUpdated : Jun 08, 2018, 05:46 PM IST
കോഴിക്കോട് ഓര്‍ഫനേജില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

Synopsis

കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം ഓർഫനേജിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. 15 വയസ് പ്രായമുള്ള കുട്ടികളെ തൃശൂരിൽ നിന്നാണ്  കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് ഓർഫനേജിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളെ കാണാതായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തം; ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്, ട്രംപുമായി കൂടിക്കാഴ്ച നടത്തും
എഥനോൾ പെട്രോൾ വിവാ​ദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോ​ഗം വിളിച്ച് പെട്രോളിയം മന്ത്രാലയം