കാസര്‍കോട് വാഹനാപകടത്തില്‍ 4 മരണം

Published : Jan 04, 2017, 02:37 AM ISTUpdated : Oct 04, 2018, 10:31 PM IST
കാസര്‍കോട് വാഹനാപകടത്തില്‍ 4 മരണം

Synopsis

കാസര്‍കോട് മംഗല്‍പാടി ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മതൃശൂര്‍ ചേലക്കര സ്വദേശികളാണ് മരിച്ചത്.  പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം നടന്നത്. ചേലക്കര സ്വദേശികളായ ഡോ.രാമനാരായണന്‍, ഭാര്യ വത്സല, രഞ്ജിത്ത്,നിധിന്‍ എന്നിവരാണ് മരിച്ചത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതിനാല്‍ ഇവര്‍ എവിടേക്ക് പോവുകയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ പോലീസിനെ ആക്രമിച്ച കേസ്: സഹോദരങ്ങൾ പിടിയിൽ; പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ
'ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം'; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്