നാല് ജെഡിഎസ് വിമത എംഎൽഎമാർ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്

Web Desk |  
Published : Mar 24, 2018, 12:25 PM ISTUpdated : Jun 08, 2018, 05:51 PM IST
നാല് ജെഡിഎസ് വിമത എംഎൽഎമാർ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്

Synopsis

നാളെ മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇവർ കോൺഗ്രസിൽ ചേരും.  

ബംഗളുരു: കർണാടകത്തിൽ നാല് ജെഡിഎസ് വിമത എംഎൽഎമാർ  രാജിവെച്ചു. സമീർ അഹമ്മദ് ഖാൻ, ശ്രീനിവാസമൂർത്തി, ഭീമ നായിക്, ചെലുവരായസ്വാമി എന്നിവരാണ് രാജിവച്ചത്. നാളെ മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇവർ കോൺഗ്രസിൽ ചേരും.  

2016 ൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട്ചെയ്തതിന് ഏഴ് എംഎൽഎമാരെ ജെഡിഎസ് സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ പിന്തുണയിലാണ് ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും കോൺഗ്രസ് വിജയിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട് ഫണ്ട് വിവാദം: പൊലീസിൽ പരാതി നൽകി ദീപ്‌തി മേരി വർഗീസ്; സമൂഹമാധ്യമത്തിൽ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപണം
തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശവുമായി നരേന്ദ്രമോദി; തീ പാറും തെരഞ്ഞെടുപ്പ് ചൂടിൽ നേമത്തെ വോട്ടർമാർ...