വനിതാ മതില്‍: എൻഎസ്എസും സർക്കാരിനെ എതിർക്കുന്ന എല്ലാവരും വീണ്ടു വിചാരം നടത്തണമെന്ന് ജി സുധാകരൻ

Published : Dec 28, 2018, 10:05 AM IST
വനിതാ മതില്‍: എൻഎസ്എസും സർക്കാരിനെ എതിർക്കുന്ന എല്ലാവരും വീണ്ടു വിചാരം നടത്തണമെന്ന് ജി സുധാകരൻ

Synopsis

വനിതാ മതിലുമായി ബന്ധപ്പെട്ട് എൻഎസ്എസും സർക്കാരിനെ എതിർക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണമെന്ന് ജി സുധാകരൻ. 

കോഴിക്കോട്: വനിതാ മതിലുമായി ബന്ധപ്പെട്ട് എൻഎസ്എസും സർക്കാരിനെ എതിർക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണമെന്ന് ജി സുധാകരൻ. 

എൻഎസ്എസ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ്. മന്നത്തടക്കം അതാണ് ഉയർത്തിപ്പിടിച്ചത്.  വനിതാ മതിലിന് ശേഷം രാഷ്ട്രീയ ദ്രുവീകരണമല്ല, സാംസ്കാരിക ദ്രുവീകരണമാണ് ഉണ്ടാവുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം