കേരളത്തിലെ ദേശീയ പാതകൾ ഡിനോട്ടിഫൈ ചെയ്‍തിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ

Published : Jun 05, 2017, 12:10 PM ISTUpdated : Oct 05, 2018, 03:23 AM IST
കേരളത്തിലെ ദേശീയ പാതകൾ  ഡിനോട്ടിഫൈ ചെയ്‍തിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ

Synopsis

തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകൾ  ഡി നോട്ടിഫൈ ചെയ്തിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും ബാറുടമകൾക്ക് പുറകേ പോകേണ്ടകാര്യം പൊതുമരാമത്ത് വകുപ്പിനില്ലെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് കോടതിയെന്നും ജി സുധാകരൻ .പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ,സൗജന്യയാത്രയെന്ന രാഹുല്‍ ഗ്യാരണ്ടിക്കെതിരെ കെബി ഗണേഷ് കുമാര്‍
ദില്ലിയിൽ ജാ​ഗ്രത; എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ കൂട്ടുന്നു, ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം