ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചു വീടുകൾ കത്തി നശിച്ചു

Published : Feb 14, 2017, 02:01 PM ISTUpdated : Oct 05, 2018, 02:30 AM IST
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചു വീടുകൾ കത്തി നശിച്ചു

Synopsis

പാലക്കാട്: പാലക്കാട് മാങ്കാവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചു വീടുകൾ കത്തി നശിച്ചു , മുൻസിപ്പാലിറ്റി ജീവനക്കാർക്ക് വേണ്ടി താല്‍ക്കാലികമായി നിർമ്മിച്ച വീടുകളാണ് കത്തി നശിച്ചത്. 

സംഭവ സമയത്ത് വീടുകളിൽ ആളുകളില്ലാതിരുന്നതിനാല്‍ ആർക്കും പരിക്കില്ല . ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ഷീറ്റ് ഇട്ട് മറച്ച വീടുകളില്‍ ഒന്നിന്‍റെ പിന്‍വശത്ത് വച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് കാൽവഴുതി കടലിൽ വീണു മരിച്ചു
'ഇറാനെ ചർച്ചയ്ക്ക് എത്തിച്ചത് തൻ്റെ ആ പ്രസ്‌താവന'; ലോകം വിമർശിച്ച വാക്കുകളെ ന്യായീകരിച്ച് ട്രംപ്; ചർച്ച തുടരുമെന്ന് പ്രതീക്ഷ പങ്കുവെച്ചു