ഗൗരി ലങ്കേഷ് വധം: പ്രത്യേക അന്വേഷണ സംഘം ഇന്ന് മാധ്യമങ്ങളെ കാണും

Published : Oct 14, 2017, 12:49 AM ISTUpdated : Oct 04, 2018, 05:13 PM IST
ഗൗരി ലങ്കേഷ് വധം: പ്രത്യേക അന്വേഷണ സംഘം ഇന്ന് മാധ്യമങ്ങളെ കാണും

Synopsis

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് മാധ്യമങ്ങളെ കാണും.  കേസ് അന്വേഷണം തുടങ്ങിയ ശേഷം ആദ്യമായാണ് പ്രത്യേക സംഘം വാര്‍ത്താസമ്മേളനം നടത്തുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പുറത്തുവിടുമെന്നാണ് സൂചന. 

കേസില്‍ ഇതുവരെ കാര്യമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ വെടിയേറ്റ് മരിച്ചത്. ഒരു മാസം കഴ്ഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ല, വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കും; കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്
'ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ'; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ