അഴീക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട സ്ത്രീയെ കാണാതായി

By Web DeskFirst Published Apr 22, 2018, 4:02 PM IST
Highlights
  • .മാള അഷ്ടമിച്ചിറ സ്വദേശി അശ്വതിയെ ആണ് കാണാതായത്

തൃശ്ശൂര്‍:അഴീക്കോട് മുനയ്ക്കൽ ബീച്ച് കാണാനെത്തിയ മൂന്ന് സ്ത്രീകൾ തിരയിൽപ്പെട്ടു. ഇതില്‍ രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതായി.മാള അഷ്ടമിച്ചിറ സ്വദേശി അശ്വതിയെ ആണ് കാണാതായത്. ഇവര്‍ക്കായി തെരച്ചിൽ തുടരുന്നു.

click me!