ലൈംഗികാതിക്രമം ചെറുത്തു; പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

Published : Feb 13, 2018, 09:41 AM ISTUpdated : Oct 04, 2018, 08:10 PM IST
ലൈംഗികാതിക്രമം ചെറുത്തു; പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

Synopsis

ഭോപ്പാല്‍:ലൈംഗിക അതിക്രമം ചെറുത്ത 13 കാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മധ്യപ്രദേശിലാണ് സംഭവം നടക്കുന്നത്.50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.

സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. മാതാപിതാക്കള്‍ കൃഷിപ്പണിക്ക് പോയിരിക്കുകയായിരുന്നു.
ഈ സമയം വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ലൈംഗികാതിക്രമത്തെ പെണ്‍കുട്ടി എതിര്‍ത്തതോടെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.പോസ്കോ നിയമപ്രകാരം ആരോപിതനെതിരെ കേസെടുത്തിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
എഐഎഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ 'ധർമയുദ്ധം' തുടങ്ങിയ ഒപിഎസ്, ഒടുവിൽ ശത്രുപാളയത്തിൽ! ഡിഎംകെയിൽ ചേർന്നു