
ദുബായ്: അഞ്ചുമാസത്തോളം സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചകളൊരുക്കി സജീവമായിരുന്ന ദുബായി ഗ്ലോബല്‍ വില്ലേജിന് നാളെ പുലര്‍ച്ചെ സമാപനം. ആഗോളഗ്രാമത്തില്‍ അവസാനവട്ട വില്‍പ്പനയും പ്രദര്‍ശനപരിപാടികളുമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam