നെടുമ്പാശേരി വിമാനത്താവളത്തില്‍ മൈക്രോ ഓവനിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം പിടിച്ചെടുത്തു

Published : Feb 02, 2019, 09:35 AM IST
നെടുമ്പാശേരി വിമാനത്താവളത്തില്‍ മൈക്രോ ഓവനിൽ ഒളിപ്പിച്ച്  കടത്തിയ സ്വർണ്ണം പിടിച്ചെടുത്തു

Synopsis

ദോഹയിൽ നിന്നും വന്ന ഖത്ത‌ർ എയർവെയിസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. 

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തു. കണ്ണൂർ സ്വദേശി ടി ഉനൈസിൽ നിന്നാണ് ഇരുപത്തി മൂന്ന് സ്വർണ്ണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്. ദോഹയിൽ നിന്നും വന്ന ഖത്ത‌ർ എയർവെയിസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനുനയ നീക്കം ഫലം കണ്ടെന്ന് സൂചന; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകിയേക്കും, വീട്ടിലെത്തി കണ്ട് സതീശൻ; ഒപ്പമുള്ളവരുടെ കാര്യത്തിൽ തീരുമാനമായില്ല
കെ സി വേണുഗോപാലിനെ കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച