ഒന്നര കിലോ സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി വിഴുങ്ങിയ ഏഴ് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍

Published : Mar 08, 2017, 08:09 AM ISTUpdated : Oct 05, 2018, 02:07 AM IST
ഒന്നര കിലോ സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി വിഴുങ്ങിയ ഏഴ് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍

Synopsis

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍ നിന്നും ഒന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഏഴു പുരുഷന്‍മാരും ഒരു സ്‌ത്രീയുമായിരുന്നു സ്വര്‍ണ്ണക്കടത്ത് സംഘത്തിലുണ്ടായിരുന്നത്.  സ്വര്‍ണം പിടികൂടാതിരിക്കാന്‍ ഗുളിക രൂപത്തിലാക്കി സംഘത്തിലെ പുരുഷന്മാര്‍ വിഴുങ്ങുകയായിരുന്നു. വൈദ്യപരിശോധയില്‍ ഇവ‍ വിഴുങ്ങിയിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി എൻ പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകാൻ ബിജെപി; കിറ്റ് കൊടുത്തെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് എൻഡിഎ സ്ഥാനാർത്ഥി
'ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു', കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി