കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.9 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Published : Nov 16, 2017, 06:34 PM ISTUpdated : Oct 04, 2018, 07:20 PM IST
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.9 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Synopsis

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.9 കോടി രൂപയുടെ സ്വര്‍ണം പിടികൂടി.  6.25 കിലോഗ്രാം  സ്വര്‍ണമാണ്  ഡിആര്‍ ഐ  പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. എയര്‍ അറേബ്യയ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മുക്കം സ്വദേശി ശിഹാബുദ്ദീന്‍ (35) ഇത്തിഹാദ് വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്നെത്തിയ മടവൂർ സ്വദേശി സജീര്‍ (29 )ആണ് പിടിയിലായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സജീവമായി കേട്ട പേരുകളെല്ലാം വെട്ടി സിപിഎം, 'സ്വരാജ് മാത്രമല്ല മണിയും തോമസ് ഐസകും മത്സരിക്കേണ്ട', ശൈലജയുടെ സീറ്റിൽ തീരുമാനം ജില്ലാ ഘടകത്തിന് വിട്ടു
'ഇറാൻ വലിയ തെറ്റ് ചെയ്തു' യുദ്ധത്തിനിറങ്ങാൻ അറബ് രാജ്യങ്ങളും ഒരുങ്ങുന്നുവെന്ന് ട്രംപ്, ഏഴ് രാഷ്ട്രങ്ങൾ ചേർന്ന് സംയുക്ത പ്രസ്താവന