ആറ്റിങ്ങലിൽ  നിര്‍ത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്ത് പണവും രേഖകളും മോഷ്ടിച്ചു

Published : Feb 13, 2018, 10:11 PM ISTUpdated : Oct 05, 2018, 02:23 AM IST
ആറ്റിങ്ങലിൽ  നിര്‍ത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്ത് പണവും രേഖകളും മോഷ്ടിച്ചു

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ  നിര്‍ത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്ത് രേഖകൾ മോഷണം നടത്തിയതായി  പരാതി. കുറക്കട ആക്കോട്ടുവിള സനീഫമന്‍സിലില്‍ സനിഫനിസയുടെ വീട്ടിലാണ് സംഭവം. വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ്  അടിച്ചു തകർത്തത്.  വാഹനരേഖകളും  ആറായിരം രൂപയും മോഷണം പോയിട്ടുണ്ട്. 

അടുത്തകാലത്ത് ഈ പ്രദേശത്ത് ഗുണ്ടകള്‍ സ്വൈര്യജീവിതം തകര്‍ക്കുന്നതായി പരാതിയുണ്ട്. ഒരാഴ്ച മുമ്പ് ഏതാനും പേര്‍ചേര്‍ന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഈ കേസുകളില്‍ ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഭവങ്ങളില്‍ ഗുണ്ടകള്‍ക്കെതിരെ പൊലീസില്‍ മൊഴികൊടുത്തതിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ; 'പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും, ഡബിൾ മീനിംഗ് തമാശകൾ പറയുന്ന അധ്യാപക‍ർ'
കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന ഉപഭോ​ഗം