മൊബൈല്‍ ഉപയോഗം വിലക്കിയതിന് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം

Published : Jul 01, 2016, 06:38 PM ISTUpdated : Oct 05, 2018, 12:38 AM IST
മൊബൈല്‍ ഉപയോഗം വിലക്കിയതിന് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം

Synopsis

അഹമ്മദാബാദ് പെട്രോൾ പന്പിൽ ഗുണ്ടാ അക്രമണം. പെട്രോൾ പമ്പില്‍ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയതിനാണ് അക്രമണം നടത്തിയത്. വാളും ഇരുമ്പ് കമ്പികളുമായി എത്തിയ സംഘം പമ്പിലെ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പമ്പിലെ സിസിടിവിയിൽ  പതിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ്  സംഭവം പുറംലോകം അറിഞ്ഞത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ആദ്യം തുടങ്ങി ബിജെപി; നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ, മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം