തമിഴ്നാട്ടിൽ നിന്ന് വിളിയെത്തിയെന്ന് കെ വി തോമസ്,ദില്ലിയിലെ പ്രത്യേക പ്രതിനിധി ആകാൻ ആവശ്യപ്പെട്ടു,പിണറായിയുടെ അനുവാദം വാങ്ങി തീരുമാനമെടുക്കും

Published : May 21, 2026, 10:28 AM IST
k v thomas

Synopsis

, വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം പിണറായിയുടെ അനുവാദം വാങ്ങും

ദില്ലി: തമിഴ്നാടിന്‍റെ ദില്ലിയിലെ    പ്രത്യേക പ്രതിനിധി ആകാൻ  വിളിയെത്തിയെന്ന് കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം എടുക്കും  അവിടുത്തെ ചില വ്യാപാരി സുഹൃത്തുക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു പിണറായിയുടെ അനുവാദം വാങ്ങി അന്തിമ തീരുമാനമെടുക്കും ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചൽ, സംസ്ഥാനങ്ങളിൽ നിന്നും  വിളി എത്തിയെന്നും അദ്ദേഹം പറഞ്ഞു തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല ട്രോളുകൾ നോക്കി ജീവിക്കാനാകില്ല മകളോടാണ് ട്രോളുകൾ നോക്കാൻ പറഞ്ഞിട്ടുള്ളത് തിരുതതോമ എന്ന് തന്നെ വിളിക്കുന്നു തനിക്ക് അതിൽ ഒരു വിഷമവുമില്ല ഞാനൊരു  മത്സ്യത്തൊഴിലാളിയാണ് തന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചില്ലറക്കാരനല്ല പുതുപ്പള്ളി ഹൌസിൽ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ എത്തിയ ഹൈബ്രിഡ് സൈക്കിൾ
മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ മറികടക്കാൻ ബസ് ഡ്രൈവർ ശ്രമിച്ചു, കുളപ്പുള്ളിയിൽ മധ്യവയസ്കന് ജീവൻ നഷ്ടമായി